സ്റ്റേ​ഷ​നി​ൽ അ​ക്ര​മം കാ​ണി​ച്ച് "അ​മ്മ​യും കു​ഞ്ഞും'; വീ​ഡി​യോ പ​ങ്കു​വ​ച്ച് പോ​ലീ​സ്
Sunday, January 2, 2022 5:02 PM IST
പ​റ​മ്പി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ക്ര​മം ന​ട​ത്തി "അ​മ്മ​യും കു​ഞ്ഞും'. കാ​ട്ടാ​ന​യും കു​ഞ്ഞു​മാ​ണ് സ്റ്റേ​ഷ​നി​ൽ അ​ക്ര​മം ന​ട​ത്തി​യ ഈ "​അ​മ്മ​യും കു​ഞ്ഞും'. പ​റ​മ്പി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​മ്മ​യും കു​ഞ്ഞും ചെ​യ്ത​തെ​ന്ത​ന്ന​റി​യാ​ൻ വീ​ഡി​യോ കാ​ണു​ക എ​ന്ന ക്യാ​പ്ഷ​നോ​ടെ കേ​ര​ളാ പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.