x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹേ ​ഷേ​രു ഭാ​യ്

വെബ്ഡെസ്ക്
Published: November 13, 2026 12:03 PM IST | Updated: November 13, 2026 12:03 PM IST

പ്രതീകാത്മക ചിത്രം


ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് തു​റ​ന്നാ​ൽ ഇ​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും ഒ​രാ​ളാ​ണ് - വെ​ള്ള സ്യൂ​ട്ടും സ്വ​ർ​ണ​മാ​ല​യും സ്വ​ർ​ണ വാ​ച്ചു​മി​ട്ട് ന​ട​ക്കു​ന്ന ഒ​രു വെ​ള്ള സിം​ഹം! പേ​ര് ഷേ​രു ഭാ​യ്.


വെ​ള്ള സിം​ഹ​ത്തി​ന്‍റെ ത​ല​യും സ്റ്റൈ​ലി​ഷ് മ​നു​ഷ്യ​ന്‍റെ ശ​രീ​ര​വു​മു​ള്ള ഈ ​ക​ഥാ​പാ​ത്രം പൂ​ർ​ണ​മാ​യും AI-യി​ൽ നി​ർ​മ്മി​ച്ച​താ​ണ്. സൂ​പ്പ​ർ കാ​റു​ക​ളി​ൽ വ​രു​ന്ന​തും, കൊ​ട്ടാ​ര​ങ്ങ​ൾ പോ​ലു​ള്ള വീ​ടു​ക​ളി​ൽ ജീ​വി​ക്കു​ന്ന​തും, കോ​ടി​ക​ൾ - "അ​ർ​ബ​ൻ ത​ർ​ബ​ൻ ഷ​ർ​ബ​ൻ" എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ലേ​ലം വി​ളി​ക്കു​ന്ന​തും ആ​ണ് ഇ​തി​ന്‍റ ക​ണ്ടെ​ന്‍റ്.
2026 സെ​പ്റ്റം​ബ​റി​ൽ തു​ട​ങ്ങി​യ ഈ ​ട്രെ​ൻ​ഡ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.


ആ​രും ഇ​തു​വ​രെ ഒ​റി​ജി​ന​ൽ ക്രി​യേ​റ്റ​ർ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. എ​ല്ലാ​വ​രും Gemini, Google Flow, ChatGPT തു​ട​ങ്ങി​യ AI ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​ന്തം ഷേ​രു ഭാ​യ് വീ​ഡി​യോ​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്.​യ​ഥാ​ർ​ത്ഥ സിം​ഹ​ത്തി​ന്‍റ ദൃ​ശ്യ​ങ്ങ​ള​ല്ല, നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് സൃ​ഷ്ടി​ച്ച സാ​ങ്ക​ൽ​പ്പി​ക ക​ഥാ​പാ​ത്ര​മാ​ണ് ഷേ​രു ഭാ​യ് എ​ന്ന് മ​റ​ക്ക​രു​ത്.

Tags : viral news

Recent News

Corehub Up