ഭാഗ്യക്കുറി ഓഫീസുകൾ തുറക്കും
Sunday, November 18, 2018 1:12 AM IST
തിരുവനന്തപുരം: എല്ലാ ഭാഗ്യക്കുറി ജില്ലാ/ സബ് ഓഫീസുകളും ഇന്നു ടിക്കറ്റ് വില്പനയ്ക്കായി തുറന്നു പ്രവർത്തിക്കുമെന്നു സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ അറിയിച്ചു.