ജപ്പാനിലെ പ്രളയം: മരണം 156 ആയി
Tuesday, July 10, 2018 11:44 PM IST
ഹിരോഷിമ: പടിഞ്ഞാറൻ ജപ്പാനിൽ പെരുമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 156 ആയി. 50 പേരെ കാണാതായിട്ടുണ്ടെന്ന് ജാപ്പനീസ് അധികൃതർ വ്യക്തമാക്കി.