കണ്ണൂര്‍: മുംബൈ ആസ്ഥാനമായുള്ള രാഗലയ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്ടിന്റെ അവാര്‍ഡിനു സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റര്‍ അര്‍ഹനായി. 25,000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്.