ഫെബ്രുവരി എട്ടിനു മൂന്നിന് അയ്യന്തോള്‍ കോസ്റ് ഫോര്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡോവ്മെന്റ് സമ്മാനിക്കും. പെരിന്തല്‍മണ്ണ സ്വദേശിയായ ഷീബ മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഉദ്യോഗസ്ഥയാണ്.