തെരഞ്ഞെടുത്തു
Tuesday, March 3, 2015 12:22 AM IST
എല്‍ബിഎസ് എന്‍ജിനിയറിംഗ് കോളജിലെ അധ്യാപക- അനധ്യാപക ജീവനക്കാരുടെ സംഘടനയായ എല്‍ബിഎസ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ -സിഐടിയു (ലിയോ) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ. ജയിംസ് മാത്യു എംഎല്‍എയും സെക്രട്ടറി ജി. ഗോപകുമാര്‍ എംഎല്‍എയും.