സാംസ്കാരിക ഷേമനിധി പെൻഷൻ വർധിപ്പിച്ചു
Tuesday, January 17, 2017 3:13 PM IST
തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലെ കലാപ്രവർത്തകർക്കുള്ള പ്രതിമാസ പെൻഷൻ തുക ആയിരം രൂപ എന്നത് 2017 ഫെബ്രുവരി ഒന്നുമുതൽ രണ്ടായിരം രൂപയായി വർധിപ്പിച്ചു.