ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ടി.എം. റഷീദിനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തു
Saturday, September 23, 2017 12:01 PM IST
ഈരാറ്റുപേട്ട: നഗരസഭ ചെയർമാൻ ടി.എം. റഷീദിനെ സിപിഎമ്മിൽനിന്നു സസ്പെൻഡു ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണു നടപടി. വിവിധ വിഷയങ്ങളിൽ പാർട്ടിയെ അനുസരിക്കാത്തതിനും പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചതിനുമാണ് നടപടി.