അഖിലകേരള പ്രസംഗമത്സരം
Saturday, October 21, 2017 1:04 PM IST
ചേർത്തല: ബിഷപ് സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്മരണാർഥം തണ്ണീർമുക്കം ബിഷപ് മങ്കുഴിക്കരി സ്മാരക ട്രസ്റ്റ് നടത്തിവരുന്ന അഖില കേരള പ്രസംഗമത്സരം നവംബർ 11ന് രാവിലെ പത്തിന് തണ്ണീർമുക്കം ബിഷപ് മങ്കുഴിക്കരി ഹാളിൽ നടത്തും.
ഫോണ്: 9446287691, 9288405302, 9447596726, 9020508057.