ആന്തരിക സൗഖ്യധ്യാനം
Tuesday, November 14, 2017 1:07 PM IST
കുന്നന്താനം: പ്രൊവിഡന്റ്സ് റിന്യൂവൽ സെന്ററിൽ 19 മുതൽ 25 വരെ നടത്താനിരുന്ന ആന്തരിക സൗഖ്യധ്യാനവും ലഹരി വിമോചന ധ്യാനവും 26 മുതൽ ഡിസംബർ മൂന്നു വരെ തീയതികളിലേക്കു മാറ്റിയതായി അറിയിച്ചു.