വിമാനയാത്രയ്ക്കിടെ വയോധിക മരിച്ചു
Tuesday, January 16, 2018 1:33 AM IST
നെടുന്പാശേരി: ഗൾഫിൽനിന്നു കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ വയോധിക മരിച്ചു. നെടുമങ്ങാട് നെറ്റിച്ചിറ റാഫി മൻസിലിൽ ആമിനുമ്മ (71) ആണ് മരിച്ചത്.