ജംഷഡ്പുർ: കട്ടക്കിൽനിന്നു കഴിഞ്ഞ ഡിസംബറിൽ ഡൽഹി സ്പെഷൽ ടാസ്ക്ഫോഴ്സിന്റെ പിടിയിലായ അൽ–ക്വയ്ദ ഭീകരൻ അബ്ദുൾ റഹ്മാനെയും ജനുവരിയിൽ ഹരിയാനയിൽനിന്നു പിടികൂടിയ അബ്ദുൾ സമിയെയും ജംഷഡ്പുർ കോടതി ഇന്നലെ ഏഴുദിവസത്തേക്കു റിമാൻഡ് ചെയ്തു.