പാക് പൗരൻ പിടിയിൽ
Tuesday, January 24, 2017 2:26 PM IST
ജമ്മു: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാക് പൗരൻ ജമ്മുവിൽ പിടിയിലായി. 35 കാരനായ പാക്കിസ്ഥാൻ സ്വദേശിയെ ബിഎസ്എഫ് സംഘം പിടികൂടുകയായിരുന്നു.