അശോക് ഗെഹ്‌ലോട്ടിനു ഗുജറാത്തിന്‍റെ ചുമതല
Wednesday, April 26, 2017 12:18 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഗു​​ജ​​റാ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി അ​​ശോ​​ക് ഗെ​​ഹ്‌​​ലോ​​ട്ടി​​നെ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി നി​​യ​​മി​​ച്ചു. ഈ ​​വ​​ർ​​ഷം അ​​വ​​സാ​​നം ന​​ട​​ക്കു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ന്നി​​ൽ ക​​ണ്ടാ​​ണ് നി​​യ​​മ​​നം. രാ​​ജീ​​വ് സ​​ത്ത​​വ്, ഹ​​ർ​​ഷ്‌​​വ​​ർ​​ധ​​ൻ സാ​​പ്ക​​ൽ, വ​​ർ​​ഷ ഗെ​​യ്ക്‌​​വാ​​ദ്, ജീ​​തു പ​​ട്‌​​വാ​​രി എ​​ന്നി​​വ​​രെ ഗു​​ജ​​റാ​​ത്തി​​ന്‍റെ എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യും നി​​യ​​മി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.