ഒബാമയുടെ വളർത്തുനായ യുവതിയെ ആക്രമിച്ചു
Friday, January 13, 2017 2:13 PM IST
വാ​ഷിം​ഗ്ട​ൺ​ഡി​സി: വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ​തി​നെ​ട്ടു​കാ​രി​യെ ഒ​ബാ​മ​യു​ടെ വ​ള​ർ​ത്തു​നാ​യ സ​ണ്ണി ക​ടി​ച്ചു​പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ണി​നു താ​ഴെ മു​റി​വു പ​റ്റി​യ യു​വ​തി​ക്ക് വൈ​റ്റ് ഹൗ​സി​ലെ ഡോ​ക്ട​ർ റൂ​ണി ജാ​ക്സ​ൺ അ​ടി​യ​ന്ത​ര​ചി​കി​ത്‌​സ ന​ൽ​കി. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.