തുർക്കിയിൽ ഇന്നു ഹിതപരിശോധന
Saturday, April 15, 2017 11:52 AM IST
അങ്കാറ: പാർലമെന്ററി സന്പ്രദായത്തിനു പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമി്ട്ടുള്ള ഭരണഘടനാഭേദഗതി സംബന്ധിച്ച് തുർക്കിയിൽ ഇന്നു ഹിതപരിശോധന നടത്തും.