ചാവേർ ആക്രമണം; പാക്കിസ്ഥാനിൽ 18 മരണം
Thursday, October 5, 2017 12:51 PM IST
ക്വറ്റ: ബലൂചിസ്ഥാനിലെ സൂഫി തീർഥകേന്ദ്രമായ ദർഗാഫത്തേപ്പുരിൽ ചാവേർ നടത്തിയ ആക്രമണത്തിൽ 18 പേർ മരിച്ചു.24 പേർക്കു പരിക്കേറ്റു.