വിവോയുടെ വി11 അടുത്തമാസം
Saturday, August 18, 2018 8:30 PM IST
ന്യൂഡൽഹി: ചൈനീസ് മൊബൈൽ നിർമാണക്കന്പനിയായ വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ് മോഡൽ വി11 അടുത്ത മാസം ആറിന് ഇന്ത്യൻ വിപണിയിലെത്തും.