ഗെയിംസ് നനഞ്ഞേക്കും
Wednesday, September 24, 2014 11:38 PM IST
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിലെ ഔട്ട്ഡോര്‍ ഇനങ്ങള്‍ക്കു പുതിയ ഭീഷണി. ഏഷ്യാഡ് നടക്കുന്ന ഇഞ്ചിയോണ്‍ നഗരത്തില്‍ ഇന്ന് 60 മില്ലിമീറ്ററിലധികം മഴ പെയ്തേക്കുമെന്നാണ് കാലവസ്ഥ നിരീക്ഷണവകുപ്പ് നല്കുന്ന മുന്നറിയിപ്പ്.