ശരദ് പവാർ ആശുപത്രി വിട്ടു
Friday, April 16, 2021 1:41 AM IST
മുംബൈ: പിത്താശയഗ്രന്ഥിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനായ എൻസിപി അധ്യക്ഷൻ ശരദ് പവാർ(80) ആശുപത്രി വിട്ടു. ബ്രീച്ച് കാൻഡി ആശുപത്രിയിൽ മൂന്നു ദിവസം മുന്പായിരുന്നു പവാറിന് ശസ്ത്രക്രിയ നടത്തിയത്.