ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ എ​​​സ്.​​​എ​​​ൻ. സു​​​ബ്ബ റെ​​​ഡ്ഢി​​​യു​​​ടെ വീ​​​ട്ടി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് റെ​​​യ്ഡ് ന​​​ട​​​ത്തി. ഫെ​​​മ നി​​​യ​​​മ​​​ലം​​​ഘ​​​നം ആ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.

ബാ​​​ഗേ​​​പ്പ​​​ള്ളി എം​​​എ​​​ൽ​​​എ​​​യാ​​​ണ് റെ​​​ഡ്ഢി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ അ​​​ഞ്ചി​​​ട​​​ത്താ​​​യി​​​രു​​​ന്നു റെ​​​യ്ഡ്.


റെ​​​ഡ്ഢി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മ​​​ലേ​​​ഷ്യ, ഹോ​​​ങ്കോം​​​ഗ്, ജ​​​ർ​​​മ​​​നി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​ണം ക​​​ട​​​ത്തി​​​യെ​​​ന്നും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ചെ​​​ന്നു​​​മാ​​​ണ് ഇ​​​ഡി ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.