ദി​മാ​പു​ർ: മ​ണി​പ്പു​രി​ലെ സേ​നാ​പ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു. നാ​ഗാ​ലാ​ൻ​ഡ് കേ​ന്ദ്ര​മാ​യു​ള്ള ഹോ​ൺ​ബി​ൽ ടി​വി​യു​ടെ പ്ര​തി​നി​ധി ദി​പ് സൈ​കി​യ​യ്ക്കാ​ണ് ലെ​യ​ർ​ഗ്രാ​മ​ത്തി​ൽ​വ​ച്ച് വെ​ടി​യേ​റ്റ​ത്.

സൈ​കി​യ ഗ്രാ​മ​ത്തി​ൽ പു​ഷ്പ​മേ​ള റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.
തു​ട​യി​ലും കാ​ലി​ലു​മാ​ണ് വെ​ടി​യേ​റ്റ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​ക്ര​മി​യെ ഗ്രാ​മ​വാ​സി​ക​ൾ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.