ചെ​ന്നൈ: ഇ​ന്ത്യ​ക്കു​മേ​ൽ 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ യു​എ​സ് ന​ട​പ​ടി തി​രു​പ്പു​രി​ലെ ടെ​ക്സ്റ്റൈ​ൽ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ.

തി​രു​പ്പു​രി​ൽ 3000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കും. ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്കു തൊ​ഴി​ലി​ല്ലാ​താ​കും. ത​ദ്ദേ​ശ വ്യ​വ​സാ​യ​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.