ജനതാദൾ മുൻ എംഎൽഎ ബിജെപിയിൽ
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: കർണാടകയിലെ ജനതാദൾ മുൻ എംഎൽഎ രാമസ്വാമി ബിജെപിയിൽ ചേർന്നു. അർകാൽഗുഡ് മണ്ഡലത്തിൽ നിന്നു നാലുതവണ നിയമസഭയിലെത്തി രാമസ്വമി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര വാർത്താവിനിമയ മന്ത്രി അനുരാഗ് താക്കൂറിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.