ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ ഭാ​​​ര​​​ത് ആ​​​ദി​​​വാ​​​സി പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ ജ​​​യ്കൃ​​​ഷ​​​ൻ പ​​​ട്ടേ​​​ലി​​​നെ (38) 20 ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കേ​​​സി​​​ൽ ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ൻ ബ്യൂ​​​റോ (എ​​​സി​​​ബി) അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഖ​​​ന​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മൂ​​​ന്നു ചോ​​​ദ്യ​​​ങ്ങ​​​ൾ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​നാ​​​ണ് എം​​​എ​​​ൽ​​​എ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​ത്. കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു എം​​​എ​​​ൽ​​​എ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​തെ​​​ന്ന് എ​​​സി​​​ബി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ര​​​വി പ്ര​​​കാ​​​ശ് മെ​​​ഹാ​​​ർ​​​ദ പ​​​റ​​​ഞ്ഞു. ബ​​​ഗി​​​ദോ​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ലെ എം​​​എ​​​ൽ​​​എ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​ട്ടേ​​​ൽ.