എ­​സ്­​എ­​ഫ്‌­​ഐ­ കാ­​മ്പ­​സു­​ക­​ളി​ല്‍ അ­​ഴി­​ഞ്ഞാ­​ടു​ന്നു, അ­​ക്ര​മ­​ത്തെ പ്രോ­​ത്സാ­​ഹി­​പ്പി­​ക്കു​ന്ന­​ത് മു­​ഖ്യ­​മ​ന്ത്രി: സ­​തീ​ശ​ന്‍
എ­​സ്­​എ­​ഫ്‌­​ഐ­ കാ­​മ്പ­​സു­​ക­​ളി​ല്‍ അ­​ഴി­​ഞ്ഞാ­​ടു​ന്നു, അ­​ക്ര​മ­​ത്തെ പ്രോ­​ത്സാ­​ഹി­​പ്പി­​ക്കു​ന്ന­​ത് മു­​ഖ്യ­​മ​ന്ത്രി: സ­​തീ​ശ​ന്‍
Friday, March 1, 2024 12:09 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല കാ­​മ്പ­​സി​ലെ വി​ദ്യാ​ര്‍­​ഥി സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ­​ക്കെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ കാ­​മ്പ­​സു­​ക­​ളി​ല്‍ അ­​ഴി­​ഞ്ഞാ­​ടു­​ക­​യാ­​ണെ­​ന്ന് സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു.

എ­​സ്­​എ­​ഫ്‌­​ഐ­ കാ­​മ്പ­​സു­​ക­​ളി​ല്‍ ഭീ­​തി­​യു­​ടെ അ­​ന്ത­​രീ­​ക്ഷം സൃ­​ഷ്ടി­​ക്കു­​ക­​യാ​ണ്. നിലവിൽ കേ­​ര­​ള­​ത്തി­​ലെ കാ­​മ്പ­​സു­​ക­​ളി­​ലേ­​ക്ക് കു­​ട്ടി​ക­​ളെ അ­​യ­​യ്­​ക്കാ​ന്‍ ര­​ക്ഷി­​താ­​ക്ക​ള്‍­​ക്ക് ഭ­​യ­​മാ​ണെന്നും സതീശൻ പറഞ്ഞു.

സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ സ​ര്‍­​ല­​ക­​ലാ­​ശാ­​ല­​യി­​ലെ ഡീ​നും പ്ര­​തി­​സ്ഥാ​ന­​ത്ത് നി​ല്‍­​ക്കു­​ന്ന ആ­​ളാ­​ണ്. ഇ­​ത് മൂ­​ടി­​വ­​യ്­​ക്കാ​ന്‍ ശ്ര­​മി­​ച്ച ഡീ­​നെ​യും മ​റ്റ് ചി­​ല അ­​ധ്യാ­​പ­​ക­​രു­​ടെ​യും പ­​ങ്ക് അ­​ന്വേ­​ഷി­​ക്ക­​ണം. ഇ​വ­​രെ സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റി നി​ര്‍​ത്തി­​യ ശേ­​ഷം അ­​ന്വേ​ഷ­​ണം ന­​ട­​ത്ത­​ണ­​മെ​ന്നും സ­​തീ­​ശ​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

എ­​റ­​ണാ­​കു​ള­​ത്ത് കെ­​എ­​സ്‌​യു നേ­​താ­​വി­​നെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യി കെ­​ട്ടി­​യി­​ട്ട് മ​ര്‍­​ദി­​ച്ച കേ­​സി­​ലെ പ്ര­​തി­​യാ­​ണ് എ­​സ്എ­​ഫ്‌­​ഐ സം​സ്ഥാ­​ന സെ­​ക്ര­​ട്ട​റി. ഇ​തു­​പോ­​ലെ ക്രി­​മി­​ന​ല്‍ പ­​ശ്ചാ­​ത്ത­​ല­​മു­​ള്ള­​വ­​രെ­​യാ­​ണ് എ­​സ്­​എ­​ഫ്‌​ഐ ഭാ­​ര­​വാ­​ഹി­​ക­​ളാ­​ക്കു­​ന്ന­​തെ​ന്നും സ­​തീ­​ശ​ന്‍ ആ­​രോ­​പി​ച്ചു.

എ­​സ്­​എ­​ഫ്‌­​ഐ­​യെ അ­​ക്ര­​മ­​ത്തി­​ന് പ്രേ­​രി­​പ്പി­​ക്കു​ന്ന­​ത് മു­​ഖ്യ­​മ­​ന്ത്രി­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു. ന­​വ­​കേ­​ര­​ള സ​ദ­​സ് ന­​ട­​ക്കു­​മ്പോ​ള്‍ അ­​ഴി­​ഞ്ഞാ​ടി­​യ എ­​സ്എ­​ഫ്‌­​ഐ, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത​ക­​രെ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക­​രെ­​ന്ന് വി­​ളി­​ച്ച് ന്യാ­​യീ­​ക­​രി­​ച്ച ആ­​ളാ­​ണ് മു­​ഖ്യ­​മ­​ന്ത്രി. എ­​സ്­​എ­​ഫ്‌­​ഐ ക്രി­​മി­​ന­​ലു​ക­​ളെ നി­​യ­​ന്ത്രി­​ച്ചി­​ല്ലെ­​ങ്കി​ല്‍ യു­​ഡി­​എ​ഫും കോ​ണ്‍­​ഗ്ര​സും അ­​തി­​ശ­​ക്ത​മാ­​യ സ­​മ­​ര­​ത്തി­​ലേ­​ക്ക് നീ­​ങ്ങു­​മെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<