ആ​ശ്വ​സി​ക്കാം; അ​ർ​ജ​ന്‍റീ​ന‌​യ്ക്ക് ജയം
ആ​ശ്വ​സി​ക്കാം; അ​ർ​ജ​ന്‍റീ​ന‌​യ്ക്ക് ജയം
Sunday, November 27, 2022 4:57 AM IST
ദോ​ഹ: മി​ന്നു​ന്ന പ്ര​ക​ട​ന​വു​മാ​യി ല​യ​ണ​ൽ മെ​സി മു​ന്നി​ൽ നി​ന്ന് ന‌‌​യി​ച്ച​പ്പോ​ൾ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ മെ​ക്‌​സി​ക്കോ​യ്‌​ക്കെ​തി​രെ അ​ര്‍​ജ​ന്‍റീ​ന‌​യ്ക്ക് വിജ‌​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ‌​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന‌‌​യു​ടെ ജ​യം.

വി​ര​സ​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു അ​ർ​ജ​ന്‍റീ​ന‌‌‌​യു‌​ടെ ര​ണ്ട് ഗോ​ളു​ക​ളും. മ​ത്സ​ര​ത്തി​ന്‍റെ 64ാം മി​നി​റ്റി​ൽ മെ​സി​യു​ടെ ഗോ​ളി​ലൂ​ടെ നീലപ്പ‌‌ട ലീ​ഡ് നേ​ടി. 87ാം മി​നി​റ്റി​ൽ മെ​സി​യു​ടെ പാ​സി​ൽ 21 വയസുകാരൻ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് വ​ല കു​ലു​ക്കി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന‌ ​നി​ർ​ണാ​യ​ക ജ​യം സ്വ​ന്ത​മാ​ക്കി.

ജ​യ​ത്തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​യി. പോ​ള​ണ്ടു​മാ​യി ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് ടീ​മി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<