മും​ബൈ​യി​ലെ മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​നി ശേ​ഖ​ര്‍ അ​ന്ത​രി​ച്ചു
മും​ബൈ​യി​ലെ മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​നി ശേ​ഖ​ര്‍ അ​ന്ത​രി​ച്ചു
Monday, October 3, 2022 1:06 AM IST
മും​ബൈ: മ​ല​യാ​ളി​യും മും​ബൈ​യി​ലെ ജ​ന​പ്രീ​യ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ആ​നി ശേ​ഖ​ര്‍ അ​ന്ത​രി​ച്ചു. 84 വ​യ​സാ​യി​രു​ന്നു. ദ​ക്ഷി​ണ മും​ബൈ​യി​ലെ കൊ​ളാ​ബ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് 2004, 2009 വ​ർ​ഷ​ങ്ങ​ളി​ലാ​യി ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​വാ​യി​രു​ന്നു.

നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ഠ​ന കേ​ന്ദ്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ വ്യ​ക്തി​യാ​യി​രു​ന്നു ആ​നി ശേ​ഖ​ര്‍. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 3.30ന് ​ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<