മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു
മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു
Thursday, January 26, 2023 1:52 PM IST
ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് പ്രതി രക്ഷപെട്ടു. പുളിക്കീഴ് സ്‌റ്റേഷനിലെ അടിപിടി കേസില്‍ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രക്ഷപെട്ടത്.

ഇന്ന് രാവിലെ സെല്ലില്‍ നിന്ന് കുളിക്കാന്‍ പോയ ഇയാള്‍ വനിതാ ജയിലിന്‍റെ വശത്തുള്ള മതില്‍ ചാടി രക്ഷപെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Related News
<