യൂ​റോ​പ്പ് സ​ന്ദ​ര്‍​ശ​നം: മു​ഖ്യ​മ​ന്ത്രി കൊ​ച്ചി​യി​ല്‍ നി​ന്ന് യാ​ത്ര തി​രി​ച്ചു
യൂ​റോ​പ്പ് സ​ന്ദ​ര്‍​ശ​നം: മു​ഖ്യ​മ​ന്ത്രി കൊ​ച്ചി​യി​ല്‍ നി​ന്ന് യാ​ത്ര തി​രി​ച്ചു
Tuesday, October 4, 2022 7:03 AM IST
കൊ​ച്ചി: യൂ​റോ​പ്പ് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൊ​ച്ചി​യി​ല്‍ നി​ന്ന് യാ​ത്ര തി​രി​ച്ചു. പു​ല​ര്‍​ച്ചെ 3.55ന്‍റെ ​വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര തി​രി​ച്ച​ത്. മ​ന്ത്രി​മാ​രാ​യ പി.​രാ​ജീ​വും വി.​അ​ബ്ദു​റ​ഹി​മാ​നും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

നോ​ര്‍​വേ​യി​ലേ​ക്കാ​ണ് ആ​ദ്യ യാ​ത്ര. പി​ന്നീ​ട് ബ്രി​ട്ട​നും സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ഓ​ക്ടോ​ബ​ര്‍ 12നാ​ണ് മ​ട​ക്കം.


ശ​നി​യാ​ഴ്ച​യാ​ണ് യൂ​റോ​പ്പി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<