വ​ര്‍​ക്ക് ഫ്രം ​ഹോം ത​ട്ടി​പ്പി​ല്‍ ഇ​ഡി റെ​യ്ഡ്; 5.85 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു
വ​ര്‍​ക്ക് ഫ്രം ​ഹോം ത​ട്ടി​പ്പി​ല്‍ ഇ​ഡി റെ​യ്ഡ്; 5.85 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു
Tuesday, October 4, 2022 7:51 PM IST
ബം​ഗ​ളൂ​രൂ: വ​ര്‍​ക്ക് ഫ്രം ​ഹോം രീ​തി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ ഇ​ഡി പ​രി​ശോ​ധ​ന. ബം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ​യു​ള്ള 12 ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 5.85 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു.

കൊ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട ആ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ത​ട്ടി​പ്പു സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കീ​പ്പ് ഷെ​യ​ര്‍ എ​ന്ന സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. സം​ഘ​ത്തി​ന് ചൈ​നീ​സ് ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

92 പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​തി​ല്‍ ആ​റു പേ​ര്‍ വി​ദേ​ശ​പൗ​ര​ന്മാ​രാ​ണ്. ജോ​ലി തേ​ടി​യെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<