അ​പ​ർ​ണ ഗൗ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നം
അ​പ​ർ​ണ ഗൗ​രി​യെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നം
Wednesday, December 7, 2022 7:06 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക്കി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നം. എ​സ്എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​പ​ർ​ണ ഗൗ​രി​യെ (22) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ന​ന്ദ്, അ​ഭി​ന​വ്, കി​ര​ൺ​രാ​ജ്, അ​ല​ൻ, ഷി​ബി​ലി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ർ​ണ ഗൗ​രി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പോ​ളി​ടെ​ക്നി​ക്കി​ൽ എ​സ്എ​ഫ്ഐ ചു​മ​ത​ല അ​പ​ർ​ണ​യ്ക്കാ​ണ്.
Related News
<