സ്കൂൾ വിദ്യാർഥിനിക്ക് പീഡനം; 62കാരൻ അറസ്റ്റിൽ
Sunday, October 2, 2022 11:07 PM IST
കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോട്ടുവള്ളി കൈതാരം തൈപ്പറമ്പിൽ സുരേഷ്(62)നെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.