മൂ​ഴി​ക്ക​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
മൂ​ഴി​ക്ക​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Tuesday, January 17, 2023 10:44 AM IST
കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട കാ​റി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന കാ​ര്‍ നി​ര്‍​ത്തി​യി​ട്ട ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ ഇ​വ​ര്‍ ഇ​വി​ടെ​നി​ന്ന് മു​ങ്ങി​യ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


കോ​ഴി​ക്കോ​ട് അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ അ​സ​റു​ദ്ദീ​ന്‍, ആ​രാ​മ്പ്രം സ്വ​ദേ​ശി അ​ഫ്‌​നാ​സ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<