Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കൊല്ലം സുധിയുടെ മരണം: അനുശോചനം അറിയിച്ച്...
അരിക്കൊമ്പന് തിരുനെല്വേലിയി...
ഇരുന്നത് മുന്‍സീറ്റില്‍; സുധിയെ പുറത്തെത...
ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിട...
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ...
ബ്രിജ് ഭൂഷനെതിരെ നടപടി വേണം; ഗ...
Previous
Next
Latest News
Click here for detailed news of all items
നിയമസഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണം: മന്ത്രി പി. രാജീവ്
Wednesday, March 15, 2023 6:54 PM IST
തിരുവനന്തപുരം: ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ ശരിയായവിധം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി പി. രാജീവ്. നിയമസഭയിൽ ജനാധിപത്യപരമായി നടത്തേണ്ട പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന നിലപാട് പ്രതിപക്ഷം സ്വീകരിക്കരുത്.
നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയുടെ ആദ്യ ഭാഗം ബ്രഹ്മപുരത്തെ തീ അണക്കുന്നതിന് അക്ഷീണം യത്നിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും സംവിധാനങ്ങൾക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതാണ്.
ചൊവ്വാഴ്ച ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തീ അണയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും വിവിധ സേനകൾ നടത്തിയ പ്രവർത്തനത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായുള്ള തുടർ നടപടികൾക്കു വേണ്ടിയുള്ള പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്.
നാടിന്റെ ആകെ വികാരം എന്ന നിലയിലാണ് ബ്രഹ്മപുരത്തെ തീയണക്കാൻ അടിയന്തര സാഹചര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പരാമർശിക്കുന്നത്. നിയമസഭയുടെ ഓരോ ഘട്ടങ്ങളിലും ചട്ടമനുസരിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരങ്ങൾ നൽകുന്നതിനുമുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്.
കേരളത്തിൽ ആകെ പ്രശ്നമാണ് എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ തെറ്റായ പ്രവണതയാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് കൃത്യമായി കേസ് രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിർഭയമായി നിയമനടപടികൾക്ക് സ്ത്രീ സമൂഹം തയാറാകുന്നു എന്നത് കേരളത്തിന്റെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിഫലനം കൂടിയാണ്.
ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അതിനു പോലും കഴിയാത്ത സാഹചര്യങ്ങൾ ഉണ്ട്. പ്രസ്തുത വിഷയത്തിൽ അടിയന്തര പ്രധാന്യമില്ലാത്തതിനാലാണ് അടിയന്തിര പ്രമേയ അനുമതി സ്പീക്കർ നിഷേധിച്ചത്. ക്രിയാത്മകമായി സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Related News
യു.ടി. ഖാദർ ഇനി കർണാടക നിയമസഭയെ നയിക്കും; തെരഞ്ഞെടുത്തത് എതിരില്ലാതെ
കടക്ക് പുറത്ത്..! വിധാൻ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ
നിയമസഭാദിനാഘോഷം ഇന്ന്
കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; സിദ്ധരാമയ്യയുടെ മകന് സീറ്റില്ല
ഉവൈസിയുടെ പാർട്ടി 25 സീറ്റുകളിൽ മത്സരിക്കും; ജെഡി-എസുമായി സഖ്യത്തിനു നീക്കം
ബോധപൂർവമല്ല, കോൾ വന്നപ്പോൾ പ്ലേ ആയതാണ്; വിശദീകരണവുമായി ബിജെപി എംഎൽഎ
കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സിദ്ധരാമയ്യ വരുണയില്‍ മത്സരിക്കും
ഇടവേളയ്ക്ക് ശേഷം നിയമസഭ തിങ്കളാഴ്ച വീണ്ടും ചേരും
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊല്ലം സുധിയുടെ മരണം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
അരിക്കൊമ്പന് തിരുനെല്‍വേലിയിലേക്ക്? വ്യക്തത വരുത്താതെ വനംവകുപ്പ്
ഇരുന്നത് മുന്‍സീറ്റില്‍; സുധിയെ പുറത്തെത്തിച്ചത് എയര്‍ബാഗ് മുറിച്ച്
ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു
ബ്രിജ് ഭൂഷനെതിരെ നടപടി വേണം; ഗുസ്തിതാരങ്ങള്‍ അമിത് ഷായെ കണ്ടു
കെ-ഫോണ്‍ പദ്ധതിക്ക് ഇന്ന് തുടക്കം; യുഡിഎഫ് ബഹിഷ്കരിക്കും
അരിക്കൊമ്പനെ മയക്കുവെടിവച്ചു; ആനയെ മാറ്റുന്നത് വെള്ളിമലയിലേക്കെന്ന് സൂചന
വാഗാ-അട്ടാരി അതിർത്തിയിൽ പാക് ഡ്രോൺ; ബിഎസ്എഫ് വെടിവച്ചിട്ടു
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
ഹോട്ട് ഡോഗിനുള്ളിൽ കൊക്കേയ്ൻ; റെസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിൽ
കാടിറങ്ങി; അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട്
മുംബൈ വിമാനത്താവളത്തിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
മഹാരാഷ്ട്രയില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
ഹിമപാതം; ഉത്തരാഖണ്ഡിൽ യുവതിയെ കാണാതായി
കൈകൾ കൂപ്പി റെയിൽവേ മന്ത്രി; ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
ഒഡീഷ ട്രെയിൻ അപകടം: ചികിത്സയിലുള്ളത് 260 പേർ
കൊല്ലം എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ
ബോൾ ഗേളിന്റെ നേർക്ക് പന്ത് അടിച്ചു; വനിതാ ഡബിൾസ് ടീമിനെ അയോഗ്യരാക്കി
പൂനെയിൽ കാളവണ്ടിയോട്ട മത്സരത്തിനിടെ താൽക്കാലിക ഗാലറി തകർന്ന് ഒരാൾ മരിച്ചു
ഉത്തരാഖണ്ഡിൽ ഹിമപാതം; യുവതിയെ കാണാതായി
ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ച് ക്വാർട്ടറിൽ
"ചായ തണുത്തു'; ടിഫിൻ പർ ചർച്ചയുമായി യോഗി
മലപ്പുറത്ത് വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധ: 140 പേര് ആശുപത്രിയില്‍
ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ ഇഡി അന്വേഷണം
കാലവർഷമെത്താൻ വൈകും; ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
കണ്ണൂരിൽ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു
ഭരണഘടന ഇല്ലാതായാൽ സ്വാതന്ത്ര്യം അവസാനിക്കും: ജസ്റ്റീസ് എൻ. നഗരേഷ്
ട്രക്ക് മറിഞ്ഞ് നാല് പാക്കിസ്ഥാനി സൈനികർ മരിച്ചു
ബിഹാറിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്നുവീണു
ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് എസ്എന്‍ഡിപി യോഗം: വെള്ളാപ്പള്ളി നടേശന്
കാസർഗോട്ട് തണ്ണീർത്തടത്തിൽ തീപിടിത്തം; 56 ആമകൾ ചത്തു
എഐ കാമറ എമർജൻസി വാഹനങ്ങളെ ഒഴിവാക്കും
കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സുധാകരൻ
നിപ്രോ നഗരത്തിൽ റഷ്യൻ വ്യോമാക്രമണം; രണ്ട് വയസുള്ള കുട്ടി മരിച്ചു
ഇതാണ് ദുരന്തം; ഒഡീഷ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ശ്രമം
കൊച്ചിയിൽ ബൈക്ക് യാത്രികന്റെ കഴുത്തിൽ കേബിൾ കുടുങ്ങി പരിക്ക്
ഇസ്ലാമിക ഭീകരർ 54 ഉഗാണ്ടൻ സൈനികരെ കൊലപ്പെടുത്തി
ഒഡീഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം
ഉത്തരവാദികളെവിടെ; പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് രാഹുൽ
മൂന്ന് വർഷത്തെ കാത്തിരിപ്പിനുശേഷം മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട്
ചൈനയിൽ മണ്ണിടിച്ചിൽ; 14 പേർ മരിച്ചു
എഐ കാമറ പിഴയിൽ പിഴവുണ്ടോ? ജില്ലാ എന്‍ഫോഴ്സമെന്റ് ഓഫിസര്‍ക്ക് അപ്പീല്‍ നല്‍കാം
എറിഞ്ഞുവീഴ്ത്താൻ ഹേസൽവുഡ് വരില്ല; ഡബ്ല്യുടിസി ഫൈനലിൽ നിന്ന് പിന്മാറി
ഡൽഹിയിലെ ചേരിപ്രദേശത്ത് തീപിടിത്തം
ട്രെയിൻ അപകടം: 288 അല്ല, 275 മരണം സ്ഥിരീകരിച്ച് ഒഡീഷ ചീഫ് സെക്രട്ടറി
ബെൻസേമ റയൽ വിടുന്നു; റിക്കാർഡ് തുകയ്ക്ക് സൗദിയിലേക്ക്
തെലുങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബിജെപിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി
ഒഡീഷ ദുരന്തം; ട്രെയിനുകൾ അമിതവേഗതയിലായിരുന്നില്ലെന്ന് റെയിൽവേ
അനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാറിന് ഇഡി നോട്ടീസ്
കൂട്ടത്തിൽ കുട്ടിയാവാം; ഇരുചക്ര വാഹനത്തിൽ മൂന്നാമൻ 12 ന് താഴെയായാൽ പിഴയില്ല
യുപിഎ കാലത്തെ റെയിൽവേ മന്ത്രിമാർ ദുരന്തമായിരുന്നു: പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി
"സിഗ്നൽ തെറ്റിച്ചിട്ടില്ല': കോറമാണ്ഡല്‍ ലോക്കോ പൈലറ്റിന്റെ നിര്‍ണായക മൊഴി പുറത്ത്
വിയ്യൂർ സബ് ജയിലിൽ കൊലക്കേസ് പ്രതി മരിച്ചു
ട്രെയിൻ ദുരന്തം: ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
ഒഡീഷ ട്രെയിൻ ദുരന്തം: ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ഇടുക്കിയിൽ ആദിവാസി യുവതി ആംബുലന്‍സിൽ പ്രസവിച്ചു
ഒഡീഷ ട്രെയിൻ ദുരന്തം: റെയിൽവേ മന്ത്രിയുടെ രാജി മോദി ആവശ്യപ്പെടണമെന്ന് കോൺഗ്രസ്
സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം, ഇനിയൊരു ചർച്ചയില്ല; മന്ത്രി ശിവൻകുട്ടി
കാളയെ കൊല്ലാമെങ്കിൽ പശുവിനെ എന്തുകൊണ്ട് പറ്റില്ല; ഗോവധത്തോട് ഗോ പറയാൻ കർണാടക
കൊച്ചിയിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; ഇരുപതോളം കാറുകള്‍ കത്തിനശിച്ചു
ഇരുചക്ര വാഹനത്തിലെ യാത്ര; കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം
ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും; രംഗത്തുള്ളത് ആയിരത്തിലധികം തൊഴിലാളികൾ
ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; വീട്ടമ്മയെ കാർ ഇടിച്ചുവീഴ്ത്തി
ഒഡീഷയിലെ ട്രെയിൻ ദുരന്ത വാർത്ത ഹൃദയം തകർത്തുവെന്ന് ജോ ബൈഡൻ
ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; രണ്ട് കുട്ടികളെ കാണാതായി
ബിജെപിയുമായി അടുക്കാൻ ശ്രമിച്ച് ടിഡിപി; നായിഡുവുമായി ചർച്ച നടത്തി അമിത് ഷാ
ബാലസോർ അപകടം; പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി
ബാലസോർ ട്രെയിൻ അപകടം; ദുഃഖം രേഖപ്പെടുത്തി ദുബായ് ഭരണാധികാരി
കുടുംബകലഹം; യുവതി മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു
രാജസ്ഥാനിൽ എംഎൽഎമാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
പോലീസുകാർക്ക് മർദനം; ബിജെപി എംപിക്കെതിരെ കേസ്
സുരിനാം സന്ദർശനത്തിനായി പുറപ്പെട്ട് രാഷ്ട്രപതി
പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരത്തിൽ മെസിക്ക് തോൽവി
ബോയ് ലൈനുകൾക്കിടയിൽ കുടുങ്ങിയ തിമിംഗലത്തെ മോചിപ്പിച്ചു
കാബിനറ്റ് വിപുലീകരിച്ച് എർദോഗൻ
ടിയാനൻമെൻ വാർഷികം; എട്ട് പേർ കരുതൽ തടങ്കലിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഗതാഗത നിയമലംഘനം: പിഴ ഇന്നുമുതൽ
Kerala
ഒഡീഷ ട്രെയിൻ അപകടം: സിബിഐ അന്വേഷണം
National
ബിജെപിയെ വീഴ്ത്താൻ ഇന്ത്യൻ ജനത ഒരുങ്ങിയെന്നു രാഹുൽ
International
റബറിനെ പിടിച്ചുലച്ച് ടയർ ലോബി
Business
പിച്ച് ആർക്കൊപ്പം...? ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ബുധനാഴ്ച
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top