പ​ൾ​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം മാ​ര്‍​ച്ച് മൂ​ന്നി​ന്
പ​ൾ​സ് പോ​ളി​യോ മ​രു​ന്ന്  വി​ത​ര​ണം മാ​ര്‍​ച്ച് മൂ​ന്നി​ന്
Tuesday, February 27, 2024 5:04 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് മൂ​ന്നി​ന് ന‌​ട​ത്തു​ന്ന പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​ര്‍​വ​ഹി​ക്കും.

അ​ഞ്ച് വ‌​യ​സി​നു താ​ഴെ​യു​ള്ള 23,28,258 കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബൂ​ത്തു​ക​ള്‍ വ​ഴി പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ എ‌‌​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പോ​ളി​യോ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.


സ്‌​കൂ​ളു​ക​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ള്‍, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ , റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍, വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ വ​ഴി​യും തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും.
Related News
<