ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​താ​യി കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സ് നേ​താ​വ് സു​പ്രി​യ ശ്രി​നേ​യ്റ്റ് ആ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ദി സ്തു​തി​ക​ള്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പു​ള്ളൂ. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന പോ​സ്റ്റു​ക​ള്‍ എ​ക്സി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന് സു​പ്രി​യ ശ്രി​നേ​യ്റ്റ് പ​റ​ഞ്ഞു.

ഇ​ല​ക്ട്ര​ൽ ബോ​ണ്ട്, വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക സ​മ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പോ​സ്റ്റു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.