ജപ്പാനിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; ഏഴുപേരെ കാണാതായി
Sunday, April 21, 2024 7:03 AM IST
ടോക്കിയോ: ജപ്പാനിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെട്ട് ഏഴ് പേരെ കാണാതായി. ഒരാളെ രക്ഷിച്ചു.
ശനിയാഴ്ച വൈകിട്ട് പസഫിക് സമുദ്രത്തിലെ ഇസു ദ്വീപിൽ രാത്രി പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.