ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ മ​രം വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു
ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ മ​രം വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു
Saturday, May 25, 2024 9:30 PM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഗൂ​ളി​ക്ക​ട​വി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യ്ക്ക് മു​ക​ളി​ല്‍ മ​രം വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് മ​രി​ച്ചു. ഒ​മ്മ​ല സ്വ​ദേ​ശി ഫൈ​സ​ൽ(25) ആ​ണ് മ​രി​ച്ച​ത്.

അ​ട്ട​പ്പാ​ടി ട്രൈ​ബ​ല്‍ താ​ലൂ​ക്ക് സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ഫൈ​സ​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ വൈ​കി​യെ​ന്നാ​ണ് പ​രാ​തി.

അട്ട​പ്പാ​ടി ട്രൈ​ബ​ല്‍ താ​ലൂ​ക്ക് സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ഫൈ​സ​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ വൈ​കി​യെ​ന്നാ​ണ് പ​രാ​തി.

അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ലൈ​ഫ് സ​പ്പോ​ര്‍​ട്ട് ആം​ബു​ല​ന്‍​സ് ഇ​ല്ലാ​തി​രു​ന്ന​താ​ണ് ചി​കി​ത്സ വൈ​കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. ഒ​റ്റ​പ്പാ​ല​ത്ത് നി​ന്ന് ആം​ബു​ല​ൻ​സ് എ​ത്തി​ച്ചാ​ണ് പ​രി​ക്കേ​റ്റ രോ​ഗി​യെ മാ​റ്റി​യ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത ഫൈ​സ​ല്‍ വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<