മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Friday, July 12, 2024 9:19 PM IST
തിരുവനന്തപുരം : സംസ്ഥാനത്തു മഴയെ തുടർന്നു പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.
കൂടാതെ പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.