കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​കോ​ട് കാ​ഞ്ഞ​ങ്ങാ​ട് ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്.

കാ​ഞ്ഞ​ങ്ങാ​ട് ബാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം മേ​ക്കും​മു​റി പു​ളി​മൂ​ട്ടി​ല്‍ ബി​ജു​വാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

സം​സ്‌​കാ​രം പി​ന്നീ​ട് ന​ട​ക്കും. ഭാ​ര്യ: ശാ​ലി​നി മ​ക​ള്‍: കാ​ജോ​ള്‍ മീ​നാ​ക്ഷി. മ​ക​ന്‍: അ​മി​ത് വി​ഘ്‌​നേ​ശ്വ​ര്‍.