ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടോ​ളി​പ്രം സ്വ​ദേ​ശി ബാ​ബു, ഭാ​ര്യ സ​ജി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സം​ശ​യം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​വ​ർ വീ​ട് വി​ല്പ​ന​യ്ക്ക് വ​ച്ചി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

(ശ്ര​ദ്ധി​ക്കു​ക... ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ളപ്പോ​ള്‍ "ദി​ശ' ഹെ​ല്‍​പ്‌ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ഫ്രീ ന​മ്പ​ര്‍: 1056, 0471-2552056)