കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ പാ​ത​ക​ളി​ലെ വി​ള്ള​ലു​ക​ൾ തു​ട​ർ ക​ഥ​യാ​കു​ന്നു. ചെ​ങ്ക​ള-​നീ​ലേ​ശ്വ​രം റീ​ച്ചി​ലാ​ണ് വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​ള്ള​ൽ നാ​ട്ടു​കാ​ർ ക​ണ്ട​തി​നു പി​ന്നാ​ലെ നി​ർ​മാ​ണ ക​മ്പ​നി, മ​ണ​ൽ ഉ​പ​യോ​ഗി​ച്ച് വി​ള്ള​ൽ നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. എം ​സാ​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യ്ക്കാ​നാ​ണ് നി​ർ​മാ​ണ ക​മ്പ​നി ശ്ര​മി​ച്ച​ത്.

അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​താ​ണ് വി​ള്ള​ലി​നു വ​ഴി വ​ച്ച​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.