ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ ഇ​ന്ത്യ​ൻ ടീം ​കൊ​ച്ചാ‍​യ ഗൗ​തം ഗം​ഭീ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. അ​മ്മ​യു​ടെ അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗം​ഭീ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത് എ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഗം​ഭീ​ര്‍ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നാ​യി പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഗം​ഭീ​റി​ന്‍റെ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഗം​ഭീ​റി​ന്‍റെ അ​മ്മ ഇ​പ്പോ​ഴും ഐ​സി​യു​വി​ൽ ത​ന്നെ തു​ട​രു​ക​യാ​ണ്.

ജൂ​ണ്‍ 20ന് ​തു​ട​ങ്ങു​ന്ന ആ​ദ്യ ടെ​സ്റ്റി​ന് മു​മ്പ് ഗം​ഭീ​ര്‍ ഇം​ഗ്ല​ണ്ടി​ല്‍ തി​രി​ച്ചെ​ത്തു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. അ​ഞ്ച് ടെ​സ്റ്റു​ക​ളാ​ണ് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​യി​ലു​ള്ള​ത്.