പാ​ല​ക്കാ​ട്: ഓ​ട്ടോ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി ആ​ന​ക്കു​ഴി​പ്പാ​ടം ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ ബി​ജു (42) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബി​ജു ക​ണ്ണം​കു​ളം ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു സ​മീ​പം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വ​ട​ക്ക​ഞ്ചേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.