ഇ​ടു​ക്കി: ഏ​ല​പ്പാ​റ​യി​ൽ തൊ​ഴി​ലാ​ളി ല​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി ഏ​ല​പ്പാ​റ വു​ഡ്‌​ലാ​ൻ​ഡ്സ് എ​സ്റ്റേ​റ്റി​ലെ ല​യ​മാ​ണ് ത​ക​ർ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ്ര​വീ​ൺ, അ​ക്ഷ​യ്, അ​ജി​ത് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.