കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സ് സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ സൗ​ബി​ന്‍ ഷാ​ഹി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം. സൗ​ബി​ന്‍ ഷാ​ഹി​റി​നെ കൂ‌​ടാ​തെ സ​ഹ​നി​ര്‍​മാ​താ​ക്ക​ളാ​യ ബാ​ബു ഷാ​ഹി​റി​നും ഷോ​ണ്‍ ആ​ന്‍റ​ണി​ക്കു​മാ​ണ് ഹൈ​ക്കോ​ട‌​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ന്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യേ​ണ്ട സ്വ​ഭാ​വ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 40 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ഏ​ഴ് കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. മ​ര​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം.

അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ബി​നോ​ടും ഷോ​ണ്‍ ആ​ന്‍റ​ണി​യോ​ടും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ഇ​രു​വ​രും ജൂ​ലൈ ഏ​ഴി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​മ്പി​ല്‍ ഹാ​ജ​രാ​വ​ണം. അ​റ​സ്റ്റ് ചെ​യ്താ​ല്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ക്ക​ണ​മെ​ന്നും പോ​ലീ​സി​നോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു.

സി​നി​മ​ക്ക് വേ​ണ്ടി ഏ​ഴ് കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​തി​ന് ശേ​ഷം ലാ​ഭ​വി​ഹി​ത​വും പ​ണ​വും ന​ൽ​കി​യി​ല്ലെ​ന്ന് കാ​ണി​ച്ച് അ​രൂ​ർ സ്വ​ദേ​ശി സി​റാ​ജ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.