ലോ​ർ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ 192 റ​ണ്‍​സി​ന് പു​റ​ത്താ​ക്കി. ഇ​രു​ടീ​മു​ക​ളും ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 387 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ടാ​യി​രു​ന്നു. ആ​ർ​ക്കും ലീ​ഡ് നേ​ടാ​നാ​യി​രു​ന്നി​ല്ല.

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ർ​ത്ത​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നു പു​റ​മേ ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ട് 40 റ​ണ്‍​സ് നേ​ടി. റൂ​ട്ടാ​ണ് ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ബെ​ൻ സ്റ്റോ​ക്സ് 33 റ​ണ്‍​സും ഹാ​രി ബ്രൂ​ക്ക് 23 റ​ണ്‍​സും നേ​ടി.