പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് കോ​ട്ടോ​പ്പാ​ടം കൂ​മ​ഞ്ചേ​രി​കു​ന്നി​ൽ വ​യോ​ധി​ക കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ചു​ങ്ക​ത്ത് പാ​ടി​ക്ക​ൽ വീ​ട്ടി​ൽ വ​ള്ളി​യാ​ണ് (80) മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കി​ണ​റ്റി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും വ​ള്ളി മ​ര​ണ​പ്പെ​ട്ടു.